ഇവിടേ ഒരുപാട് പാക്ഷികള് വരാരുന്ണ്ടായിരുന്നു ഇപ്പോള്‍ ഒരു
അദേ ഹം പറഞ്ഞു ഞാന്‍ തീറ്റ കൊട്ക്കുന്നത് കൊണ്ടാണ് ഇവ വരുന്നത് ഇവ വന്നാല്‍ കൂട്ടിലിട്ടു വളര്‍ത്തുന്ന പരുദ്ദിനും മറ്റും ആഹാരമാക്കാന്‍ ഇവയെ കൂട്ടത്തോടെ വലവച്പിടിച്ചുകൊടുക്കുന്നു ഇവയ്കും പറക്കമുറ്റാത്തമക്കള്ഉണ്ട്ടാവും അവയ്ക്ക് ഭകഷണം തേടിയായിരിക്കുംഇവ വരുന്നത് അവയും ഭക്ഷണം കിട്ടാതെ മരിക്കും ഇവയും കൂട്ടത്തോടെ പിടിക്കപ്പെടും ഞാന്‍ ഭക്ഷണം കൊടുക്കുന്നത്കൊണ്ടടല്ലേ
ഇവ വരുന്നത് അത് നിര്‍ത്തിയാല്‍ അവ വരില്ല അവഎവിടെയെഗ്ഗിലും പോയിജീവിക്കട്ടെ ..ഞാന്‍ പാപം എല്ക്കണ്ട്ടല്ലോ.......